top of page

Subash Chandran S, Passed away


സമസ്ത കേരള വാരിയർ സമാജം മുൻ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ എസ്‌ സുഭാഷ് ചന്ദ്രൻ (72) തുകലശ്ശേരി വാര്യം, തിരുവല്ല (റിട്ടയേർഡ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ )ഇന്നലെ രാത്രി (01/07/22 വെള്ളി ) 11.45 ന് വാർദ്ധക്യസഹജമായ അസുഖം മൂലം എറണാകുളം കടവന്ത്ര ഇന്ദിരഗാന്ധി ഹോസ്പിറ്റലിൽ വച്ചു വിഷ്ണു പാദം ചേർന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.


ഭാര്യ പൂക്കുഴി വാര്യത്തു ചാന്ദിനി.

മക്കൾ രമ്യ,രാജൻ സുഭാഷ്.

മരുമക്കൾ പ്രശാന്ത്, ഭാഗ്യലക്ഷ്മി.


സമസ്ത കേരള വാരിയർ സമാജം എറണാകുളം ജില്ലാ സെക്രട്ടറി,കൊച്ചി യൂണിറ്റ് സെക്രട്ടറി, ചൊവ്വര പ്രൊജക്റ്റ്‌ കൺവീനർ എന്നീ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്കാരം ഇന്ന് 02/07/22 ശനിയാഴ്ച എറണാകുളം പനമ്പിള്ളി നഗറിലെ വസതിയായ സൗഹൃദനിലയത്തിൽ വച്ചു അന്ത്യ കർമ്മങ്ങൾ കഴിഞ്ഞു ഉച്ചക്ക് ശേഷം രവിപുരം ശാന്തി കവാടത്തിൽ.

ആദരാഞ്ജലികൾ : warriers.org



1 comentario


subashwarrier
subashwarrier
02 jul 2022

ആദരാഞ്ജലികൾ....

Me gusta
bottom of page