ശ്രീ. ആർ. വി. രാമൻകുട്ടി വാരിയർ (രാപ്പാൾ പടിഞ്ഞാറെ വാര്യം,രാപ്പാൾ, പുതുക്കാട്, തൃശ്ശൂർ) അദ്ദേഹത്തിന്റെ 84-ാം ജന്മദിന ആഘോഷം ഫാമിലി members ഒരുമിച്ച് (7th Nov Sunday Date of birth & Star Birthday 14th Nov 2021) രാപ്പാൾ വാരിയത്ത് വച്ച് ആഘോഷിച്ചു .
ഭാര്യ തലോർ വാരിയത്ത് മാലതി
മക്കൾ: ഷൈലജ & സുരേഷ്ബാബു
മരുമക്കൾ : രാധാകൃഷ്ണൻ (കിഴേക്കേപ്പട്ട് വാരിയം കിള്ളിമംഗലം) & രജനി (പിഷാരിക്കൽ വാരിയം, ഐമുറി പെരുമ്പാവൂർ)
പേരക്കുട്ടികൾ: ശാരിക, ഗോവിന്ദ്, ശരണ്യ, രേഷ്മ, & ഗ്രീഷ്മ കൊച്ചു മകൾ: വൈദേഹി
Pranams and Best wishes: warriers.org
Pirannaal Aashamsakal KV Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur