top of page

Sri. N.K.Desham received Late.K.T. Krishna warrier award

കവിയും വിവർത്തകനും സാങ്കേതിക വിദ്യാവിദഗ്‌ധനുമായിരുന്ന കെ.ടി. കൃഷ്‌ണവാരിയരുടെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ ഒന്നാം കവിതാപുരസ്‌കാരം പ്രസിദ്ധകവി എൻ.കെ.ദേശത്തിൻ്റെ "ദേശികം" എന്ന ബൃഹത്സമാഹാരത്തിന്ന്. മുപ്പതിനായിരം രൂപയും പ്രശസ്‌തിഫലകവുമടങ്ങുന്ന പുരസ്‌കാരം കുടുംബാങ്‌ഗങ്ങൾ കവിയുടെ കോതകുളങ്ങരയിലെ വസതിയിൽവെച്ച് നവംബർ 24 ന് സമ്മാനിച്ചു.

ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org





Comentarii


bottom of page