top of page
Writer's picturewarriers.org

Sreelatha Devi Passed away

ഹരിപ്പാട് കൊച്ചുകിഴക്കേടത്ത് വാര്യത്ത് ശ്രീ R കൃഷ്ണവാര്യരുടെയും ശ്രീമതി P R ലീലാമ്മയുടെയും മകളും, കുളക്കട ശ്രീദേവി വിലാസത്ത് ശ്രീ പ്രസന്ന കുമാറിൻറെ പത്നിയുമായ ശ്രീമതി L ശ്രീലത ദേവി (61 വയസ്സ് ) നിര്യാതയായി.


മകൾ : ശ്രീലക്ഷ്‌മി


സംസ്കാരം ഇന്നു (22 -11-2021) ഉച്ചയ്ക്കു 1 മണിക്ക് കുളക്കട ശ്രീദേവി വിലാസത്ത് നടക്കും.

Phone: 9747451263, 8089100383


ആദരാഞ്ജലികൾ: warriers.org


1,139 views1 comment

1 Comment


Ram Mohan
Ram Mohan
Nov 24, 2021

ആദരാഞ്ജലികൾ അർപ്പിക്കുന്നു

Like
bottom of page