top of page

Sreejith married Rajashree

തൃശൂർ ജില്ലയിൽ രാപ്പാൾ കിഴക്കേ വാരിയത്ത് മോഹനന്റെയും തൃശൂർ ജില്ലയിൽ വേലൂർ പടിഞ്ഞാറെ വാരിയത്ത് സുധയുടെയും (താമസം - NAVAMI, BEHIND SUB-REGISTRAR'S OFFICE, NELLAYI, THRISSUR DIST) മകൻ

*ശ്രീജിത്തും*


തൃശൂർ ജില്ലയിൽ ചക്കംകുളങ്ങര വാരിയത്ത് പരേതനായ രാജന്റെയും തൃശൂർ ജില്ലയിൽ തലോർ വാരിയത്ത് പരേതയായ ശ്രീലതയുടെയും മകൾ

*രാജശ്രീയും*

(താമസം - LATHA VIHAR, CHAKKAMKULANGARA, THRISSUR DIST.)


തമ്മിലുള്ള വിവാഹം തൃശൂർ കൊടകര അടുത്ത് കൊളത്തൂർ കവലൂർ പാർക്ക്‌ ഓഡിറ്റോറിയത്തിൽ വച്ച് 2025 ഡിസംബർ മാസം 21 - ആം തിയ്യതി ഞായറാഴ്ച ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ വച്ച് നടന്നു. താലികെട്ട് ചക്കംകുളങ്ങര ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: Warriers.org


ree


Comments


bottom of page