Sreejith got engaged to Rajashree
- warriers.org
- Apr 27
- 1 min read
തൃശൂർ ജില്ലയിൽ പറപ്പൂക്കര പഞ്ചായത്തിൽ രാപ്പാൾ കിഴക്കേ വാരിയത്ത് മോഹനന്റെയും തൃശൂർ ജില്ലയിൽ വേലൂർ പഞ്ചായത്തിൽ വേലൂർ പടിഞ്ഞാറെ വാരിയത്ത് സുധയുടെയും) മകൻ
*ശ്രീജിത്തും*
തൃശൂർ ജില്ലയിൽ നെൻമണിക്കര പഞ്ചായത്തിൽ ചക്കംകുളങ്ങര വാരിയത്ത് പരേതനായ രാജന്റെയും തൃശൂർ ജില്ലയിൽ നെൻമണിക്കര പഞ്ചായത്തിൽ തലോർ വാരിയത്ത് പരേതയായ ശ്രീലതയുടെയും മകൾ
*രാജശ്രീയും*
തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് (27th April, 2025 - കൊല്ലവർഷം 1200 - മാണ്ട് മേടമാസം 14, ഞായറാഴ്ച) വധുഗൃഹമായ ചക്കംകുളങ്ങര വാരിയത്ത് ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിൽ വച്ച് നടന്നു. വിവാഹം 2025 ഡിസംബർ മാസത്തിൽ ചക്കംകുളങ്ങര ക്ഷേത്രത്തിൽ വച്ച്.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org

Comments