top of page

Sreehari got engaged to Gayathridevi

മങ്കാട് മണ്ണാം വിളാകത്ത് വീട്ടിൽ ബി. ജയകുമാറിന്റേയും, തിരുവനന്തപുരം അമരവിള ശ്രീദേവി കമലേശമങ്കലം വീട്ടിൽ ശ്രീമതി സവിതയുടേയും മകളായ ഗായത്രി ദേവിയും,

പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാരിയത്ത് മാലിനി മന്ദിരത്തിൽ ഉണ്ണികൃഷ്ണന്റേയും അകപ്പറമ്പ് വാരിയത്ത് വത്സലയുടേയും മകനായ ശ്രീഹരിയും തമ്മിലുളള വിവാഹ നിശ്ചയം തിരുവനന്തപുരം മന്നം ഓഡിറ്റോറിയത്തിൽ നടന്നു.. വിവാഹം

2026 മെയ് 15 വെള്ളിയാഴ്ച ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചു:🙏🙏

ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


ree

ree

Comments


bottom of page