top of page

Sreedhara Warrier celebrated Shathabhishekam

ശതാഭിഷിക്തനായി. :

പട്ടാമ്പി വാടാനാംകുറുശ്ശി സതി സദനത്തിൽ പട്ടർ കോണത്ത് വാരിയത്ത് ശ്രീധരവാരിയരുടെ ശതാഭിഷേകം 31 -08-2024 ന് വാടാനാംകുറുശ്ശി Yemtees convention Palace -ൽ വെച്ച് ബന്ധുമിത്രാതികളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ആഘോഷിച്ചു.


ഭാര്യ രേഖത്ത് വാരിയത്ത് സതീദേവി. മക്കൾ : ജ്യോതിലക്ഷ്മി, ശ്രീജ. മരുമക്കൾ ഹരിദാസൻ , ഗോപിനാഥൻ, പേര മക്കൾ : അഭിജിത് അശ്വിനി, അനുപമ അർജുൻ , ആതിര രഞ്ജിത് ലാൽ , അഞ്ജന.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



1,014 views0 comments

Comments


bottom of page