കക്കാ ട്ടിൽ വാരിയത്തു ശ്രീദേവി വാരസ്യാർ 79വയസ്സ് നിര്യാതയായി. നിലമ്പുർ സഹകരണ അർബൻ ബാങ്ക്അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന പരേതനായ ആൽപ്പേറ്റിൽ തെക്കേവാരിയത്തു ശ്രീധര വാര്യരുടെ ഭാര്യ ആണ്. മക്കൾ, KS ശ്രീകുമാർ, പ്രണവം ഫർമസ്യൂട്ടിക്കൽസ് പെരിന്തൽമണ്ണ, രാജീവ് KS, നിലമ്പുർ സഹകരണ അർബൻ ബാങ്ക് മാനേജർ ഹെഡ്ഡ് ഓഫീസ് നിലമ്പൂർ,മരുമക്കൾ... രശ്മി എസ് , സപ്ന കെ കെ ടീച്ചർ GLPS തിരുവാലി,
സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് തറവാട്ടു വളപ്പിൽ
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ
ആദരാഞ്ജലികൾ...