അന്തിമാളൻകാവ് വാര്യത്ത് ശ്രീദേവി (87 വയസ്സ്)പാലക്കാട് ഭദ്രദീപം അപാർട്ട്മെൻ് 3N ൽ വച്ച് നിര്യാതയായി.
ഭർത്താവ് പരേതനായ മീറ്റ്ന വാര്യത്ത് രാമൻകുട്ടി വാര്യർ.
മക്കൾ രാജൻ, വിജയൻ, അജിത്, ശ്രീകുമാർ, ശ്രീപ്രിയ.
മരുമക്കൾ ശ്രീകല, രാഗിണി, മിനി, ശ്രീലത, ബാലകൃഷ്ണൻ.
സംസ്ക്കാരം: 16-05-23 രാവിലെ 9 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ വെച്ച് .
ആദരാഞ്ജലികൾ: warriers.org

പരേതാത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. സന്തപ്തകുടുംബങ്ങളെ ഞങ്ങളുടെ ഖേദം അറിയിച്ചുകൊള്ളുന്നു.
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ....