Sreedevi Varasyar passed away
- warriers.org
- Jun 26, 2022
- 1 min read
ചോലക്കാവ് വാരിയത്തു പരേതനായ സി. ജി. വാരിയരുടെ സഹധർമിണീ തൃപ്പാളൂർ വാരിയത്തു ശ്രീദേവി വാരസ്യാർ ഇന്ന് ചെമ്പ്ര ചോലക്കാവ് വാരിയത്തു വച്ചു ഇന്ന് വൈകുന്നേരം 6.55 ന് ശിവപാദം പൂകിയിരിക്കുന്നു.
മക്കൾ. പാർവതി, സേതുമാധവൻ, കമലം, ശോഭന, രമാദേവി.
മരുമക്കൾ.
രാമചന്ദ്രൻ, സുശീല, പരേതനായ അപ്പുകുട്ടൻ, സുരേന്ദ്രൻ, ഹരിദാസനുണ്ണി
ശവസംസ്കാരം 27/06/2022 രാവിലെ 10 മണിക്ക് സ്വ വസതിയിൽ വച്ചു നടത്തുന്നു.
ആദരാഞ്ജലികൾ: warriers.org

🌹🌹🙏ആദരാജ്ഞലികൾ🌹 ഒരു പിടി പൂക്കൾ പാദാരവിന്ദങ്ങളിൽ അർപ്പിക്കു
ആദരാഞ്ജലികൾ.......