വൈലൂർ വാരിയത്ത് ശ്രീദേവി വാരസ്യാർ (കുഞ്ഞമ്മിണി) (90) ഇന്ന് (15-05-2021) ഊരകത്ത് (തൃശ്ശൂർ) നിര്യാതയായി.
തൃശൂർ നമ്പൂതിരി വിദ്യാലയം സ്കൂളിൽ അദ്ധ്യാപികയായിരുന്നു.
ഭർത്താവ് - പരേതനായ നന്തിക്കര വാരിയത്ത് കൃഷ്ണവാരിയർ
മക്കൾ : റാം കിഷോർ (രാമൻ ), പരേതയായ രാധ
മരുമക്കൾ : സതീശൻ, ലത
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ: warriers.org
Opmerkingen