Sreeda got engaged to Sreekanth
- warriers.org
- Mar 22, 2022
- 1 min read
പെരിന്തൽമണ്ണ - അങ്ങാടിപ്പുറം അംശം ദേശത്തു ഹരിശ്രീ യിൽ
താമസിക്കും കായലോട്ടുവാരി യത് അച്യുതാവാര്യർ മകൻ പ്രഭാകരന്റെയും ഓച്ചിറ ചങ്ങങ്കുളങ്കര
നടയിൽവാരി യത് എസ്. സരോജതിന്റെയുംമകൾ ഉഷാകുമാരിയുടെയും
മകൾ ശ്രീദയും
പാലക്കാട് പിരായിരി വില്ലേജ് കല്ലേ ക്കാട് ദേശം കിഴക്കെ വാര്യം
ഭാവനയിൽ താമസിക്കും സോമശേഖരവാര്യരുടെയും ഉഷാദേവിയുടെയും മകൻ. ശ്രീകാന്തും
തമ്മിലുള്ള വിവാഹ നിശ്ചയം 21-03-2022
തിങ്കളാഴ്ച രാവിലെ
10.30നു കുടുംബങ്ങങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ പെരിന്തൽമണ്ണ Hi-Ton Banquet- Hal ൽ വെച്ചു നടന്നു. വിവാഹം 2022
സെപ്റ്റംബർ മാസം 12നു അങ്ങാടിപ്പുറം
ശ്രീതിരുമാന്ധാംകുന്നു
ഭഗവതി ക്ഷേത്രത്തിൽ
വെച്ചു നടക്കും.
ആശംസകൾ: warriers.org

Comments