Sowdamini Varasyar passed away
മുണ്ടുർ പടിഞ്ഞാറെ വാര്യം സൗദാമിനി വരസ്യാർ (86)പുലാപറ്റ വിഷ്ണു മായയിൽ നിര്യാതയായി. ഭർത്താവ് പരേതനായ രാമൻകുട്ടി വാര്യർ. മക്കൾ അംബിക, പരമേശ്വരൻ, ശശിധരൻ, സദാശിവൻ. മരുമക്കൾ പരേതനായ ഹരിദാസൻ. നിർമല, മാലിനി, ശ്രീകല. സംസ്കാരം 24ന് പകൽ 12മണിക്ക് പുലാപറ്റ വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ: warriers.org
