top of page

Soolapani Warrier passed away

നെല്ലായ പടിഞ്ഞാറെ വാരിയത്ത് ശൂലപാണി വാരിയർ (82) 21-02-2022 കാലത്ത് 6 മണിക്ക് ഇഹലോകവാസം വെടിഞ്ഞു .ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എന്ന കേന്ദ്ര ഗവ: സ്ഥാപനത്തിലെ റിട്ട.ഉദ്യോഗസ്ഥ നാണ് .പത്നി : പൂവ ക്കോട്ടിൽ വാരിയത്ത് കോമളവല്ലി

മക്കൾ :സന്തോഷ് .സജീഷ് .സനീഷ്

മരുമക്കൾ രാഗി ,അശ്വതി

കോട്ടപ്പുറം കവിത യിലാണ് താമസം


വാര്യർ സമാജം മുൻ സെക്രട്ടറി പി വി മുരളീധരന്റെ സഹോദരിയുടെ ഭർത്താവാണ്


ആദരാഞ്ജലികൾ: WARRIERS.org



978 views2 comments

2 comentarios


Rammohan Varier
Rammohan Varier
01 abr 2022

Adaramjalikal

Me gusta

subashwarrier
subashwarrier
21 feb 2022

ആദരാഞ്ജലികൾ...

Me gusta
bottom of page