top of page

Somashekharan weds Srilakshmi

Updated: 5 hours ago

എം. എസ്. സോമശേഖരനും

S/o.മുരളിധരൻ കെ വി & സതി &

(കുന്നുമ്പിൽ വാര്യത്ത് പരേതനായ ശങ്കര വാര്യരുടേയും പൂവക്കോട് വാര്യത്ത് വിനോദിനി വാരസ്യാരുടേയും, ചെങ്ങണിയൂർ വാര്യത്ത് പരേതനായ ശേഖര വാര്യരുടേയും കണ്ണംമ്പരിയാരം വാര്യത്ത് പരേതയായ വസുമതി വാരസ്യാരുടേയും പൗത്രൻ)

ചളവറ വാര്യത്ത് പരേതനായ കൃഷ്‌ണകുമാറിന്റെയും, കീഴിൽ, വടകര, താഴത്തേ മഠം വാര്യത്ത് ജലജാ കൃഷ്ണ‌കുമാറിന്റെയും മകൾ


കെ. ശ്രീലക്ഷ്മിയും


തമ്മിലുള്ള വിവാഹം

അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിനു സമീപം, ശ്രീ രുദ്രാ ഹാളിൽ വെച്ച്  18-05-2025ന്   നടന്നു.


ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org










Comments


bottom of page