പാലക്കാട് പല്ലൻ ചാത്തന്നൂർ,സ്വപ്നത്തിൽ മുരളീധരവാര്യർ സതീദേവി മകൻ സോമശേഖരനും, ഒറ്റപ്പാലം ചളവറ വാര്യത്ത് പരേതനായ കൃഷ്ണകുമാറിന്റെയും, വടകര കീഴിൽ മഠത്തിൽ വാര്യത്ത് ( അവിട്ടത്തൂർ, കരുവാപ്പടി, ഗോകുലം ഹൗസിൽ താമസം) ജലജയുടെയും മകൾ ശ്രീലക്ഷ്മിയും
തമ്മിലുള്ള വിവാഹം നിശ്ചയം ഇരിഞ്ഞാലക്കുട, അവിട്ടത്തൂർ വാര്യത്ത് ( പ്രസീതത്തിൽ) 2024 ഒക്ടോബർ ഇരുപതാം തീയതി നടന്നു
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org
Comments