top of page

SK Warrier celebrated 75th birthday.

Writer's picture: warriers.orgwarriers.org

കീരംകുളങ്ങര വടക്കേ വരിയത്ത് പാർവതി വാരസ്യാരുടെ (പായിയമ്മ )മകൻ എസ്. കെ. വാരിയരുടെ 75 ആം ജന്മദിനം പാലക്കാട്‌ മകന്റെ വസതിയിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.ഭാര്യ :പരേതയായ ആറാട്ടുപുഴ വാരിയത്ത്‌ ഗിരിജ, മക്കൾ : ദിവ്യ, ദീപക്, മരുമക്കൾ : പ്രദീപ്‌, നിഷ, പേരക്കുട്ടികൾ :നമിത, നിവേദ്, നിഹാരിക, ദേവാൻഷ്.

കുടുബംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു.

ആശംസകൾ: warriers.org





965 views2 comments

2 commentaires


Ram Mohan
Ram Mohan
14 déc. 2021

ജന്മദിനാശംസകൾ.

J'aime

ramuewarrier1947
05 déc. 2021

Aashamsakal Pirannaalinnu KV Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

J'aime
bottom of page