Shyama Sundaran passed away
- warriers.org

- Sep 28
- 1 min read
ചൊവ്വല്ലൂർ വാരിയത്ത് പരേതയായ രുഗ്മിണി വാരസ്യാരുടേയും അടാട്ട് തിരുവാണ ത്തുവാരിയത്ത് പരേതനായ ശങ്കരവാരിയരുടേയും മകൻ , തൃപ്പൂണിത്തുറ അസറ്റ് സിനർജി ഫ്ലാറ്റിൽ താമസം സി. ശ്യാമസുന്ദരൻ( 76 വയസ്സ്) ഇന്ന് ( 28-09-2025) നിര്യാതനായി. മുംബെ മസഗോൺ ഷിപ്പ് യാർഡ് ജീവനക്കാരനായിരുന്നു
ഭാര്യ പി.വി. വത്സല
മക്കൾ വിനോദ് എസ്. വാരിയർ, സവിത എസ് വാരിയർ.
സംസ്കാരം നാളെ ( 29-09-2025) രാവിലെ11 മണിക്ക് തൃപ്പൂണി ത്തുറയിൽ.
ആദരാഞ്ജലികൾ 🙏: warriers.org



Comments