top of page

Shridhar got engaged to Chaithanya

ശാസ്താംങ്കൽ വാര്യം സത്യഭാമ - ആലുവ, പുൽപ്പറ്റ വാര്യം സേതുമാധവൻ - മലപ്പുറം, ദമ്പതികളുടെ മകൻ ശ്രീധർ ശാസ്താംങ്കലും കോഴിക്കോട് കക്കടവത്ത് വാര്യം രജനി പാലക്കാട് അത്തിപ്പൊറ്റ വാര്യം ജയശങ്കർ പ്രസാദ് ദമ്പതികളുടെ പുത്രി ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച (11/11/2021) ചെന്നൈയിൽ വധൂ ഗൃഹമായ " ചൈത്ര"ത്തിൽ വെച്ച് നടന്നു.


വിവാഹം, കൊല്ലവർഷം 1197 മീന മാസത്തിൽ(ഏപ്രിൽ 2022) പാലക്കാട് ആലത്തൂർ അത്തിപ്പൊറ്റ ശ്രീ മാങ്ങോട്ടു കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു

Best wishes: warriers.org



1,298 views1 comment

1 Comment


ramuewarrier1947
Nov 15, 2021

Congratulations KV Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

Like
bottom of page