top of page

Shreya got engaged to Sharath

ബോംബെ മലാഡിൽ വെലെൻ്റയിൻ അപാർട്മെന്റിൽ താമസിക്കുന്ന ശ്രീകുമാറി ന്റെയും ജയശ്രീയുടെയും മകളായ ചോതി നക്ഷത്രത്തിൽ ജനിച്ച ശ്രേയയും ഡോമ്പിവലി ക്രൗൺ തലോജയിൽ താമസിക്കുന്ന ശ്രീചന്ദ്രന്റെയും സുമതി യുടെയും മകനായ, പുണർതം നക്ഷത്ര ത്തിൽ ജനിച്ച ശരത്തും തമ്മിലുള്ള വിവാഹം 2025, മെയ് 10 ( മേടം 27,1201, ചിത്തിര നക്ഷത്രം) ശനിയാഴ്ച രാവിലെ 10:45 നും 11:15 നും ഇടക്കുള്ള ശുഭമുഹൂർത്തതിൽ ശ്രീ ഗുരുവായൂർ ക്ഷേത്ര കല്യാണമണ്ഡപത്തിൽ വച്ചു നടത്തുവാനും തുടർന്നു അന്നേ ദിവസം വൈകീട്ട് 4 നും 4.30 നും ഇടയ്ക്കായി തിരൂർകന്മനത്തുള്ള വരന്റെ ഭവനത്തിലേക്ക് കുടിവെപ്പ് ( ഗൃഹപ്രവേശം) നടത്താനും ഇരുവരുടേയും ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ഡോംബിവലി ക്രൗൺ തലോജ ക്ലബ് സി അംബർ ബാൻക്വറ്റ് ഹാളിൽ വെച്ച് ഇന്ന് 02-02 - 25 ഞായറാഴ്ച തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


ree

Comments


bottom of page