ശോഭന ദേവി,73, അന്തരിച്ചു.
(ചെറുവത്തൂർനന്ദവനത്തിൽ രവിന്ദ്ര വാര്യരുടെ ഭാര്യ).
മക്കൾ :ജയനാരായണൻ - ജയാബി ക - ജയറാം - മരുമകൻ: രവികുമർ
പളളിക്കുന്ന് ചെറിയ വീട്ടിൽപരേതനായ രാമവാര്യർ, നാരായണി വാരസ്യാർ ദമ്പതികളുടെ എക മകളാണ്.
സഹോദരങ്ങൾ: ചന്ദ്രശേഖര വാര്യർ,
മാധവ വാര്യർ,
ബാലകൃഷണ വാര്യർ,
വിജയ രാഘവൻ രാമദാസ് . ചെറുവത്തു നന്ദവനത്തിൽ പ രേതനായ നാരയണ വാര്യരുടെ മൂത്ത പുത്രൻ രവിന്ദ്ര വാര്യരുടെ ഭാര്യയാണ് ശോഭന ദേവി.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ....