പരേതനായ ചക്കംകുളം മോഹനവാരിയരുടെ പത്നി കോഴഞ്ചേരി ചെറുവാപ്പുഴ വാര്യത്ത് ശോഭന വാര്യർ (72 വയസ്സ്) ഇന്ന് 20 സെപ്റ്റംബർ 2024 വെള്ളിയാഴ്ച വെളുപ്പിന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് നിര്യാതയായി. മക്കൾ : പ്രവീൺ, പ്രമീള.
വിവരങ്ങൾക്ക് 7829800046 എന്ന നമ്പറിൽ ബന്ധപ്പെടുക.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....