കുറുമാലി വാര്യത്ത് ശോഭന വാരസ്യാർ (66) ഇന്ന് 8 ജൂൺ 2024ന് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് നിര്യാതയായി. പരേതനായ തലോർ വാര്യത്ത് ഉണ്ണികൃഷ്ണ വാര്യരുടെ പത്നിയും മുൻ ആലേങ്ങാട് റബ്ബർ സൊസൈറ്റി ജീവനക്കാരിയുമാണ്.
മകൾ ലക്ഷ്മികൃഷ്ണ.
മരുമകൻ അനിയൻ വാര്യർ.
സംസ്‍കാരം ഞായർ (9 ജൂൺ 2024) രാവിലെ പതിനൊന്നു മണിക്ക് തറവാട്ടു വളപ്പിൽ.
Contact number : +918590031140
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....