Shashi K Warrier offered mural picture of Devi at temple
പ്രശസ്ത ചുവർ ചിത്ര കലാകാരൻ ആർട്ടിസ്റ്റ് ശ്രീ കെ കെ വാര്യരുടെ മകൻ വാര്യർ സമാജം കൊച്ചി യൂണിറ്റ് അംഗം ആർട്ടിസ്റ്റ് ശ്രീ ശശി കെ വാര്യർ എറണാകുളം വളഞ്ഞമ്പലം ദേവി ക്ഷേത്ര ഉത്സവത്തിന്റെ കൊടിയേറ്റത്തോടനുബന്ധിച്ചു (03/02/23 വെള്ളിയാഴ്ച )ദേവിയുടെ ചിത്രം സമർപ്പിച്ചു 🙏
ആശംസകൾ: warriers.org
