top of page

Sharmada Devi celebrated 80th Birthday

ഹരിപ്പാട്  ആനന്ദഭവനം വാര്യത്ത് ശര്‍മ്മദാദേവിയുടെ എണ്‍പതാം പിറന്നാള്‍   ഒക്ടോബര്‍  23ന് സ്വവാര്യത്തു വച്ച്  മക്കളും മരുമക്കളും പേരക്കുട്ടികളും ചേര്‍ന്ന് സമുചിതമായി ആഘോഷിച്ചു.


മക്കള്‍:

ശ്രീലേഖ ,ശ്രീരേഖ , ശ്രീവിദ്യ .


മരുമക്കൾ:

ഗോവിന്ദ വാര്യര്‍ , രാജീവ്, ശ്രീധര്‍.


പേരക്കുട്ടികള്‍:

ഗായത്രി  ഉണ്ണിക്കൃഷ്ണന്‍ , ഗോപുരാജ് , പ്രണവ്,രോഹിത് , റോഷന്‍, പൃഥി.


ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org


More photos at https://bit.ly/3gvkLEK


441 views0 comments

Commentaires


bottom of page