top of page
Writer's picturewarriers.org

Sharanya got engaged to Thejas

Updated: Nov 24


പടവരാട്ട് ശ്രീമാൻ ശശിധര വാര്യരുടെയും, പുത്തൻ വാര്യത്ത് ശ്രീമതി മീനാക്ഷി വാരസ്യാരുടെയും മകൻ ജ്യോതിഷ് വാര്യരുടെയും, നങ്ങ്യാർകുളങ്ങര മൂടാമ്പാട്ടിൽ വാര്യത്ത് ശ്രീമാൻ ഗോപിനാഥ വാര്യരുടെയും മറ്റം നരസിംഹമംഗലത്ത് ശ്രീമതി വത്സല വാരസ്യാരുടെയും മകളായ ദീപ്‌തി വാര്യരുടെയും മകൾ ചോതി നക്ഷത്രത്തിൽ ജനിച്ച


ശരണ്യ വാര്യർ


കിളിമാനൂർ പുത്തൻ ബംഗ്ലാവിൽ വാര്യത്ത് ശ്രീമാൻ ഗോവിന്ദ വാര്യരുടെയും ശ്രീമതി മീനാക്ഷിക്കുട്ടി വാരസ്യാരുടെയും മകനായ ശ്രീകുമാറിൻ്റെയും മുഖത്തല തെക്കെ വാര്യത്ത് ശ്രീമാൻ നീലകണ്ഠ വാര്യരുടെയും ശ്രീമതി അമ്മുക്കുട്ടി വാരസ്യാരുടെയും മകളായ ജയശ്രീയുടെയും മകൻ പൂയം നക്ഷത്രത്തിൽ ജനിച്ച


തേജസ് വാര്യർ


തമ്മിലുള്ള വിവാഹനിശ്ചയം ഉഭയ സമ്മത പ്രകാരം മാതാപിതാക്കളുടെയും ബന്ധുമിത്രാ ദികളുടെയും സാന്നിധ്യത്തിൽ 2024 നവംബർ മാസം 17 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ സമംഗളം നടന്നു. വിവാഹം 2025 മാർച്ച് മാസം 9-ാം തീയതി ഞായറാഴ്‌ച തിരുവനന്തപുരം കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെൻ്ററിലെ "മിൽകി വെ" ഹാളിൽ വെച്ച് ഉഭയ സമ്മതപ്രകാരം നടത്തുവാൻ തീരുമാനി ച്ചിരിക്കുന്നു.

Congratulations & best wishes: warriers.org



1,799 views0 comments

コメント


bottom of page