top of page

Sharanya got engaged to Aakash

Engagement Ceremony of Sharanya & Aakash was today 19th Jan 2026 at Nandikkara Manglam Auditorium.


മലപ്പുറം ജില്ല അരീക്കോട് ചെമ്രക്കാട്ടൂർ “കാവോരം” വീട്ടിൽ തോട്ടേക്കാട്ട് വാരിയത്ത് ടി.വി. കൃഷ്ണപ്രകാശ്, തൃശ്ശൂർ ജില്ല കുറുമാലിക്കാവ് വാരിയത്ത് കെ.വി. ലത എന്നിവരുടെ മകൻ ഡോ.ആകാശും, തൃശ്ശൂർ ജില്ല കിള്ളിമംഗലം കിഴക്കേപ്പാട്ട് വാരിയത്ത് കെ.വി. രാധാകൃഷ്ണൻ, തലോർ വാരിയത്ത് ടി.വി. ശൈലജ എന്നിവരുടെ മകൾ ഡോ.ശരണ്യയും തമ്മിലുള്ള വിവാഹം 2026 ഓഗസ്റ്റ് മാസം 23ആം തീയതി (1202 ചിങ്ങമാസം 7ആം തീയതി ) ഞായറാഴ്ച്ച ഒല്ലൂർ എടക്കുന്നി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ താലികെട്ടും തുടർന്ന് ഒല്ലൂർ ശ്രീ പാർവതി കല്യാണമണ്ഡപത്തിൽ വെച്ച് അനന്തര ചടങ്ങുകളും നടത്താൻ ഇന്നേദിവസം 2026 ജനുവരി 19ആം തീയതി തിങ്കളാഴ്ച്ച ഇരുകൂട്ടരുടെയും ബന്ധുമിത്രാദികളുടെയും സമ്മതപ്രകാരം നിശ്ചയിച്ചിരിക്കുന്നു.


അഭിനന്ദനങ്ങൾ 🪷 ആശംസകൾ 🙏: WARRIERS.org




Comments


bottom of page