Sharan married Shruthi
- warriers.org

- Jan 20
- 1 min read
ചുനങ്ങാട് മൂരിയത്ത് വാരിയത്ത് ശ്രീധരന്റെയും ചെർപ്പുളശ്ശേരി ചിറങ്കര വാരിയത്ത് നിർമ്മലയുടേയും മകൻ ശരണും തിരുവേഗപ്പുറ മഠത്തിൽ വാരിയത്ത് പരേതനായ അച്ചുതന്റെയും പുലാപ്പറ്റ കൂട്ടാല വാരിയത്ത് സതിയുടേയും മകൾ ശ്രുതിയും തമ്മിലുള്ള വിവാഹം 2025 ജനുവരി 19 ഞായറാഴ്ച്ച കാലത്ത് പുലാപ്പറ്റ കെ.പി.ആഡിറ്റോറിയത്തിൽ വെച്ച് കുടുമ്പാംഗങ്ങളുടെയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org





Comments