Sharada Varasyar passed away
- warriers.org

- Sep 30
- 1 min read
പുല്ലൂർ ( ഇരിങ്ങാലക്കുട, തൃശ്ശൂർ) പടിഞ്ഞാറെ വാരിയത്തു ശാരദ വാരാസ്യർ (92) ഇന്നലെ 29/9/25 കാലത്ത് നിര്യാതനായി.
ഭർത്താവ് പരേതനായ അവിട്ടത്തൂർ വാരിയത്തു മാധവ വാരിയർ.
മക്കൾ ശ്രീദേവി, ഷൈലജ, ഗീത.
സംസ്ക്കാരം ഇന്നലെ വൈകീട്ട് 4.30നു വീട്ടുവളപ്പിൽ നടന്നു.
ആദരാഞ്ജലികൾ 🙏: warriers.org



Comments