top of page

Sharada Varasyar passed away

വാഴേങ്കട മേലേ വാരിയത്ത് താമസിക്കും മഹാദേവപന്തൽ വാരിയത്ത് ശാരദ വാരസ്യാർ(89) 23 - 8 -2024 വെള്ളിയാഴ്ച കാലത്ത് 6.20 ന് അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. ഭർത്താവ് പരേതനായ കൂട്ടിൽ വാരിയത്ത് ശൂലപാണി വാരിയർ. മക്കൾ, സൗദാമിനി , ശൂലപാണി (M.S വാരിയർ) രാധ , മോഹനൻ. മരുമക്കൾ. പരേതനായ രാധാകൃഷ്ണവാരിയർ, ഗിരിജ ( ടീച്ചർ GHS കാപ്പ്)സേതുമാധവൻ, ഇന്ദിര. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് വാഴേങ്കട വീട്ടുവളപ്പിൽ.

PH. No. 9847992213

ആദരാഞ്ജലികൾ 🙏: warriers.org


1,244 views1 comment

1 Comment


ആദരാഞ്ജലികൾ...

Like
bottom of page