top of page

Sharada Varasyar passed away

Writer's picture: warriers.orgwarriers.org

ഇടക്കുന്നി വാരിയത്ത് ശാരദ വരസ്യാർ പട്ടിക്കാട് സ്വഗ്രഹത്തിൽ (ചിറക്കൽ താവഴി ) ഇന്ന്‌ ( 26-12-2022)രാവിലെ ശിവപാദം പൂകി. ഭർത്താവ് പരേതനായ കീരംകുളങ്ങര വാരിയത്തു ബാലരാമ വാരിയർ. മക്കൾ പരേതയായ ഇന്ദിര, ഗോപാലകൃഷ്ണൻ, സതീശൻ,ദുർഗ, ബലരാമൻ, സേതുമാധവൻ. സംസ്കാര ചടങ്ങുകൾ നാളെ (27/12/22) രാവിലെ വീട്ടുവളപ്പിൽ നടക്കുന്നതാണ്.

ആദരാഞ്ജലികൾ: warriers.org


1,816 views2 comments

2 Comments


Ram Mohan
Ram Mohan
Dec 27, 2022

ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Dec 26, 2022

ആദരാഞ്ജലികൾ...

Like
bottom of page