top of page

Sharada Nadhan passed away

തിരുവനന്തപുരം ജവഹർ നഗർ ഭഗവതി ലയിൻ ചൈത്രത്തിൽ (BNRA 78) ശ്രീമതി. ശാരദാ നാഥൻ ( 73 വയസ്, പരേതനായ കുമ്മണ്ണൂർ വാര്യത്ത് B. R നാഥൻ്റെ സഹധർമ്മിണി, ഒറ്റശേഖരമംഗലം കുരവറ ലക്ഷ്മീഭവനിൽ പരേതരായ കൃഷ്ണവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൾ ) 9/5/2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45 ന് അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. മരണാനന്തര ചടങ്ങുകൾ 10/5/22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.. പൊതുദർശനം രാവിലെ 9 മുതൽ ജവഹർ നഗർ ചൈത്രത്തിൽ .... മക്കൾ: ചിത്ര സതീഷ്, ശരത് ആർ നാഥൻ മരുമക്കൾ: സതീഷ് കുമാർ (റിയാദ്), വിദ്യ (ദുബായ്) പേരക്കുട്ടികൾ: സജിത്.S. കുമാർ, സച്ചിൻ.S കുമാർ, സനൂജ്.S കുമാർ, ശ്രേയസ് Contact Number: 8547518535, 8137887573

ആദരാഞ്ജലികൾ: warriers.org




973 views1 comment

1 Comment


subashwarrier
subashwarrier
May 10, 2022

ആദരാഞ്ജലികൾ....

Like
bottom of page