പത്തനാപുരത്ത് വാരിയത്ത് അന്തരിച്ച ശ്രീ കൃഷ്ണവരിയരുടെ മകളും ശങ്കരമംഗലം വാരിയത്ത് അന്തരിച്ച ശ്രീ S U വാരിയരുടെ ഭാര്യയുമായ നാരായണൻകുളങ്ങര വാരിയത്ത് ശാന്തകുമാരി വാരസ്യാർ(77) അന്തരിച്ചു. മക്കൾ രേണു (ബോംബെ ), രേഖ (പാലക്കാട് ) സംസ്കാരകർമ്മങ്ങൾ ഉച്ചതിരിഞ്ഞ് 1.30 ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ ഭൗതിക ശരീരം യാക്കരയിലുള്ള വസതിയിൽ
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....
ആദരാഞ്ജലികൾ 🙏