top of page

Shanthakumari Passed away

Writer's picture: warriers.orgwarriers.org

ശാന്തകുമാരി എ , 73 അന്തരിച്ചു . തൊടുപുഴ പെരുമ്പള്ളിച്ചിറ വാര്യത് പരേതനായ ഡോ എസ് രാമകൃഷ്ണ വാര്യരുടെയും പരേതയായ ചങ്ങൻകുളങ്ങര വാര്യത് എൽ ആനന്ദവല്ലിയമ്മയുടെയും മകളാണ് . ഭർത്താവ് : ഇ രാമകൃഷ്ണ വാര്യർ ( അപ്പുക്കുട്ടൻ ) വെള്ളാരപ്പിള്ളി പടിഞ്ഞാറേ വാര്യം . മക്കൾ രാജീവ് വാര്യർ -തൃപ്പൂണിത്തുറ , ബീന വാര്യർ. മരുമക്കൾ : നളിനി രാജീവ് ( കോട്ടായി തെക്കേ വാര്യം ) , ശ്രീകുമാർ ( മേലെ വാര്യം കൊട്ടാരക്കര )

ആദരാഞ്ജലികൾ: warriers.org


1,319 views2 comments

2 Comments


ramuewarrier1947
Nov 22, 2021

Aadaraajalikal K V Ramakrishnan Kumaranellur Variem Aanjaneyam Edakkuni Ollur Thrissur

Like

subashwarrier
subashwarrier
Nov 22, 2021

ആദരാഞ്ജലികൾ...

Like
bottom of page