Shantha Varasyar passed away
- warriers.org
- Jan 5
- 1 min read
കുഴൂർ: വീപ്പാട്ട് വാരിയത്ത് പരേതനായ കൃഷ്ണൻ കുട്ടി വാര്യർ ഭാര്യ ശാന്ത വാരസ്യാർ
നിര്യാതയായി. 86 വയസ്സായിരുന്നു
മക്കൾ: പ്രമോദ്, ഉഷ
മരുമക്കൾ: ശുഭ, കൃഷ്ണകുമാർ
സംസ്കാരം നാളെ 6/1/2025 തിങ്കൾ രാവിലെ 10.30 ന് വീട്ടുവളപ്പിൽ വച്ച്
ആദരാഞ്ജലികൾ 🙏: Warriers.org

Commenti