top of page
Writer's picturewarriers.org

Shantha Varasyar celebrated 85th birthday

കൂടല്ലൂർ വാരിയത്ത് ശ്രീമതി കെ. വി. ശാന്ത വാരസ്യാരുടെ 85-ാം പിറന്നാൾ കുടുംബാഗങ്ങളും, ബന്ധു മിത്രാദികളൊടും കൂടെ ബെംഗളൂരു, ഷെട്ടി ഹളളിയിലുള്ള ദൃശ്യാ ഓഡിറ്റോറിയത്തിൽ വച്ച് 12/05/2022 തിയതി ആഘോഷിച്ചു

ഭർത്താവ്: യശശരീരനായ മുല്ലക്കൽ വാരിയത്ത് ശങ്കര വാരിയർ

മക്കൾ:

ശ്രീകണ്ഠൻ കെ. എൽ, രാജലക്ഷ്മി കെ. എൽ, രഞ്ജിനി കെ. എൽ.

മരുമക്കൾ: ശശികല. എസ്, ഏ അച്യുതാനന്ദൻ, എൻ. കെ വാസുദേവൻ.

പേര കുട്ടികൾ: സുനന്ദ ഏ. ആർ, വരുൺ വി വാരിയർ, വിശാഖാ വി വാരിയർ, ശ്രീജ എസ് വാരിയർ, ശ്രേയ എസ് വാരിയർ.

പേര മരുമക്കൾ: ശ്രീജിത്ത്, വരുൺ, ശ്രീഹരി, കാവ്യ

പേരാരക്കുട്ടി: ചിന്മയി


(No. 608, 1st E Cross, Mathikere, Bangalore - 560 054.Mob.8971108720/9886326639/ 9164100080)

അനുമോദനങ്ങൾ.. ആശംസകൾ : warriers.org






1,264 views0 comments

Comentarios


bottom of page