top of page

Shantha P celebrated shathabhishekam

ശ്രീമതി. പി. ശാന്ത (കാട്ടുകു ളത്ത് പുത്തൻവാരിയം)

2026, ഏപ്രിൽ മൂന്നാംതീയതി ശതാഭിഷിക്തയായി. തൃശ്ശൂരിൽ നടന്ന കുടുംബ-സുഹൃദ്സംഗമത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ശാന്തട്ടീച്ച

റെ സമുചിതമായി ആദരിച്ചു.

മക്കൾ: ഉമ, ഡോ.വേദ ( USA)

മരുമക്കൾ: രാമകൃഷ്ണൻ, സേതുനാഥ്


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org




Comments


bottom of page