top of page

Shankara Warrier passed away

ശ്രീകണ്ടേശ്വരത്ത് പരേതനായ രാമവാര്യർ മകൻ കെ.കെ.ശങ്കര വാര്യർ (87) തൊടുപുഴയിൽ വെച്ച് നിര്യാതനായി.

പത്നി : എൽ. സരസ്വതി.

മക്കൾ: രാമചന്ദ്രൻ. കെ.എസ് ( ആലുവ യൂണിറ്റ്)

വൽസല. കെ.എസ്

ശ്രീനിവാസൻ. കെ.എസ്

മരുമക്കൾ; മായ, കൃഷ്ണകുമാർ, സിന്ധു.


സംസ്കാരം നാളെ 11ന് തൊടുപുഴയിലെ വീട്ടുവളപ്പിൽ.


ആദരാഞ്ജലികൾ 🙏: WARRIERS.org

ree

1 Comment


ആദരാഞ്ജലികൾ...

Like
bottom of page