Shankara Warrier (89) passed away
- warriers.org

- 10 hours ago
- 1 min read
Updated: 2 hours ago

പറവൂർ മന്നം തിരുമുപ്പത്ത് വാര്യത്ത് (ശ്രീഭവൻ) ശങ്കര വാര്യർ (89) ഇന്ന് (31-08-2026) നിര്യാതനായി.. പരേതയായ മാധവിക്കുട്ടി വരസ്യാർ ആണ് സഹധർമ്മിണി. മക്കൾ: ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ. മരുമക്കൾ: ശ്രീകല, മഞ്ജു, ദിവ്യ.
റിട്ടയേർഡ് അധ്യാപകനും സമസ്ത കേരള വാര്യർ സമാജം സ്ഥാപകരിൽ ഒരാളുമായിരുന്നു. സമസ്തകേരള വാര്യർ സമാജം ആലുവ - പറവൂർ - അങ്കമാലി - പെരുമ്പാവൂര്‍ യൂണിറ്റിന്റെ പ്രഥമ യൂണിറ്റ് സെക്രട്ടറി ആയിരുന്നു.. മദ്ധ്യമേഖല പ്രസിഡന്റ്, ഡി. ബി മെമ്പർ, യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട് .ഇപ്പോള്‍ പറവൂർ യൂണിറ്റിന്റെ രക്ഷാധികാരി ആണ്.
സംസ്കാരം നാളെ (01-09-2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
വിശദ വിവരങ്ങൾക്ക് Contact: ജയകൃഷ്ണൻ - 9447811618
ആദരാഞ്ജലികൾ 🙏: warriers.org
Paravur Mannam Thirumuppattu Varyathu (Sreebhavan) Shankara Warrier (89) passed away today (31-08-2026). Wife (Late) Madhavikutty Varasyar. Children: Jayakrishnan, Jayakumar, Jayashankar. Daughters-in-law: Sreekala, Manju, Divya.
He was a retired teacher and one of the founders of Samastha Kerala Warrier Samajam. He was the first unit secretary of Samastha Kerala Warrier Samajam Aluva - Paravur - Angamaly - Perumbavoor unit. He has also held the positions of Madhyamekhala President, D. B. Member, Unit President etc. He is currently the Patron of Paravur Unit.
Funeral will be held at 11 am (01-09-2026) in the house compound.
For more information Contact: Jayakrishnan - 94478 11618
May his Ātma attain Moksham. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow
ആദരാഞ്ജലികൾ 🙏: