top of page
Writer's picturewarriers.org

Sethu Parvathi Varasyar passed away

വാടാനാംകുറുശ്ശി ശേഖരത്ത് വാരിയത്ത് പരേതനായ ശ്രീ. എസ്.വി. അച്ചുതവാരിയരുടെ ഭാര്യ പൊന്നാനി പുത്തൽ വാരിയത്ത് സേതു പാർവ്വതി വാരസ്യാർ (81 വയസ്സ്) ഇന്ന് ( 26-9-01 ന്) നിര്യാതയായി. സംസ്കാരം നാളെ (27.9 ന് ) കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ . മക്കൾ പരേതനായ രാമചന്ദ്രൻ , അജയൻ . മരുമക്കൾ ശ്രീമതി. രേഖ, ശ്രീ മതി. ജയശ്രീ .

ആദരാഞ്ജലികൾ: warriers.org



1,351 views2 comments

2 comentarii


ramuewarrier1947
27 sept. 2021

Aadaraajalikal KV Ramakrishnan Kumaranellore Variem Aanjaneyam Edakkuni Ollur Thrissur

Apreciază

subashwarrier
subashwarrier
26 sept. 2021

ആദരാഞ്ജലികൾ.....

Apreciază
bottom of page