top of page

Sethu madhava warrier passed away

കൽമണ്ടപം ചെറുമുൺടശ്ശേരി ഭവനഗർ

അമ്പലപ്പാറ പാലേക്കാവ് വാരിയത്ത് സേതു മാധവ വാര്യർ ,അനുഗ്രയിൽ വെച്ച് 5-3-24 നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.

ഭാര്യ:സരള ( അച്ചുതത്ത് വാര്യം). മക്കൾ സൗമ്യ, സുചിത്ര. മരുമകൻ ബിജു

For further details 9447997424

ആദരാഞ്ജലികൾ: warriers.org


1,574 views2 comments
bottom of page