സീമന്തം (പുളികുടി)
1. "സീമന്ത ക്രിയായാം നാന്ദിമുഖശ്രാദ്ദേ
സർവ പ്രായശ്ചിത്തം
ദാനമിദം ഓം തത് സത്
കനകദാനമിദം, താമ്പൂലമിദം, ക്രമുകമിദം
സർവോപചാരമിദം
ഓം തത് സത്"
2. "സീമന്തക്രിയായാം നാന്ദിമുഖശ്രാദ്ധേ
വിശ്വേഭ്യോ ദേവേഭ്യോ ഇദം ഓം തത് സത്"
3. "സീമന്തക്രിയായാം നാന്ദിമുഖശ്രാദ്ധേ
പിതൃഭ്യ ഇദം ഓം തത് സത്"
ശ്രീമതി ജയലക്ഷ്മി സതീശൻ്റെയും (തേവലക്കര വാര്യം, തേവലക്കര, കൊല്ലം), ശ്രീ സതീശൻ വാര്യരുടെയും, (വേട്ടക്കരൻകാവിൽ വാര്യം, മുന്നൂർക്കോട്, പാലക്കാട് ജില്ല) പുത്രി ശ്രീമതി സുകന്യ സതീശൻ്റെ സീമന്തം (പുളികുടി) ഇന്ന് 11/09/2022 ന് ദക്ഷ, സൺശ്രെയില് (കോയമ്പത്തൂർ) വെച്ച് ആചാരവിധി പ്രകാരം നടന്നു.
സുകന്യയുടെ ഭർത്താവ് ശ്രീ അനികൃഷ്ണൻ വാര്യർ ശ്രീമതി ഗിരിജ ടീച്ചറുടെയും (പൊന്നാനി പുത്തൻ വാര്യം), ഡോക്ടർ ശ്രീ രാഘവ വാര്യരുടെയും (കാട്ടുകുളം വാര്യം, പാലക്കാട് ജില്ല).
സുകന്യയുടെ അനുജൻ ശ്രീ സൂരജ് വാര്യർ.
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
Comments