top of page

Sathyabhama Warasyar passed away

കോഴിക്കോട്: പെരുമണ്ണ അർത്തിൽ എൽ പി സ്കൂളിന് സമീപം ശ്രെയസ്സിൽ താമസിക്കുന്ന പുലാമന്തോൾ വാരിയത്ത് പി. വി. സത്യഭാമ (72) വാരസ്യാർ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് കോഴിക്കോട് കോർപറേഷൻ വൈദ്യുതി ശ്മശാനത്തിൽ.

ഭർത്താവ്: പരേതനായ കുമ്മായമ്മൂല കെ. നാരായണ വാര്യർ.

മക്കൾ: കെ.വിദ്യ ( സീനിയർ സൂപ്രണ്ട്, , ജില്ലാ പ്രോഗ്രാം ഓഫീസ്, ഐ സി ഡി എസ് സെൽ, കോഴിക്കോട്),

പ്രഭു വാര്യർ (കേരള കൗമുദി കൊച്ചി യൂണിറ്റ് ചീഫ്)

മരുമക്കൾ: സതീഷ് ( കരുണ വിദ്യാലയം, കോഴിക്കോട്), പി.വി. ആശ ( അധ്യാപിക, ഗവ: ഹൈ സ്കൂൾ, കുറ്റിപ്പുറം)


ആദരാഞ്ജലികൾ: warriers.org



1,052 views0 comments
bottom of page