top of page

Sathi Varasyar passed away

മേഴത്തൂർ കൈത്തറ വാരിയത്ത് C.R. സതി വാരസ്യാർ കോഴിക്കോട് മീഞ്ചന്ത രാഘവിൽ വച്ച് നിര്യാതയായി. ഭർത്താവു കോടനാട് വാരിയത്ത് ഉണ്ണികൃഷ്ണൻ (Retd. F C I] . മകൾ :ഗീത , മരുമകൻ ശൂലങ്കണ്ടത്ത് വാരിയത്ത് പ്രസാദ് വാരിയർ. (ബോംബെ ) . സംസ്കാരം ഇന്നു് വൈകിയിട്ടു് 4 മണിയ്ക്ക് മാനാരി ശമശാനത്തിൽ വച്ച് നടത്തുന്നു .

ആദരാഞ്ജലികൾ: warriers.org



1,733 views1 comment
bottom of page