top of page

Sathi Amma passed away

Writer's picture: warriers.orgwarriers.org

എരുവയിൽ ശങ്കരമംഗലത്തു വാര്യത് പരേതനായ ശങ്കര വാര്യരുടെ സഹധർമിണി ശ്രീമതി . സതിയമ്മ വാർധക്യ സഹജമായ അസുഖം മൂലം മകളുടെ വസതിയിൽ വച്ച് ( മഴുവന്നൂർ വാര്യം ) നിര്യാതയായി എന്ന വിവരം വ്യസന സമേതം അറിയിക്കുന്നു . മക്കൾ : ശ്രീനി , രാജീവ് , സുധ . മരുമക്കൾ : ശ്രീമതി . മിനി . എം . എസ്. , ശർമിള ശ്രീ . എം . എസ്. ശങ്കരൻ കുട്ടി വാര്യർ (സോമൻ)

ആദരാഞ്ജലികൾ: warriers.org


സംസ്കാരകർമം (24/11/2021) ഉച്ചക്ക് 12 മണിക് മകളുടെ വസതിയിൽ മഴുവന്നൂർ വാര്യം ( കോലഞ്ചേരി , എറണാകുളം ) വച്ച് നടത്തപെടുന്നതാണ് .

You may contact +919447596041 Sreeni ,

+919447127045 soman (M. S sankarankutty varier ) for details




1,101 views2 comments

2 comentários


ramuewarrier1947
24 de nov. de 2021

Aadaraajalikal KV Ramakrishnan Aanjaneyam Edakkuni Ollur Thrissur

Curtir

Ram Mohan
Ram Mohan
24 de nov. de 2021

Adaranjalikal.

Curtir
bottom of page