top of page

Sarojini Varasyar passed away

പുല്ലാനൂർ കിഴക്കേപ്പാട്ട് വാര്യത്ത് സരോജിനി വാരസ്യാർ (93) ഇന്ന് ( 29-06-2025)അന്തരിച്ചു.

ഭർത്താവ് : പരേതനായ മണ്ണഴി രാഘവവാര്യർ (കുഞ്ഞൻവാര്യർ ) .

മക്കൾ : ജയശ്രീ, ഹരിദാസ്, ഇന്ദിര, ഉണ്ണി.


മരുമക്കൾ : ഹരിദാസ്, സംഗീത, വേണു, സതി.


സംസ്കാരം 30-06-2025 10.30am ന് ഐവർ മഠത്തിൽ.

For further details Haridas - 9745765514

ആദരാഞ്ജലികൾ 🙏: WARRIERS.org


ree

Comments


bottom of page