Sarojini Varasyar passed away
കരിയാംകോട് വാര്യത്തെ സരോജിനി വാരസ്യാർ,87 വയസ്സ്, (w/o late കുഞ്ചു വാര്യർ) വാർധക്യ സഹജമായ കാരണങ്ങളാൽ 18.01.2023 ഉച്ചയ്ക്ക് നിര്യാതയായി. മക്കൾ: ഗോവിന്ദൻകുട്ടി, മധുസൂദനൻ, ഉണ്ണികൃഷ്ണൻ, രമേഷ്. മരുമക്കൾ: സുജാത, സുധ, ധന്യ, രമ്യ.
ആദരാഞ്ജലികൾ: warriers.org
