തൃക്കൂര്‍ വാരിയത്ത് സതി വാരസ്യാരുടെയും ചെറുശ്ശേരി വാരിയത്ത് മാധവ വാരിയരുടെയും മകന്‍ വിജയന്‍റെയും അണിയൂര്‍ വാരിയത്ത് ജഗദമ്മ വാരസ്യാരുടെയും രാപ്പാള്‍ വാരിയത്ത് രാമന്‍കുട്ടി വാരിയരുടെയും മകള്‍ ഗീതാലക്ഷ്മിയുടെയും മകള്‍ *ഗ്രീഷ്മ* യും, കൊഴിക്കോട്ടിരി വാരിയത്ത് പാര്‍വതി വാരസ്യാരുടെയും കായലോട്ട് വാരിയത്ത് ശങ്കര വാരിയരുടെയും മകന്‍ ശങ്കരനുണ്ണിയുടെയും പൊക്കുന്നി വാരിയത്ത് അമ്മിണിക്കുട്ടി വാരസ്യാരുടെയും വേലൂര്‍ പടിഞ്ഞാറേ വാരിയത്ത് ഭാസ്കര വാരിയരുടെയും മകള്‍ ഗീതയുടെയും മകന്‍ *ശരത്തും* തമ്മിലുള്ള വിവാഹം കൊല്ലവര്‍ഷം 1198 ചിങ്ങം 19ന് (അതായത് 2022_ സെപ്റ്റംബര്‍ മാസം 4) ഞായറാഴ്ച, തൃശൂര്‍ മാരാര്‍ റോഡിലുള്ള തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (നന്ദനം ഹാള്‍) വെച്ച് രാവിലെ 10നും 11നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്തുന്നതിന് 1197 മീനം 30 ബുധനാഴ്ച (2022 ഏപ്രില്‍ 13) ന് തൃശൂര്‍ അശോക ഇന്‍ ഹോട്ടലില്‍ ഒത്തുചേര്‍ന്ന ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചിരിക്കുന്നു.
ആശംസകൾ: warriers.org
コメント