top of page

Saraswathi Warrier passed away

പരേതനായ പതുപ്പള്ളി വാരിയത്തു C R C വാരിയരു ടെ ഭാര്യ കോട്ടയം മണർകാട് വാരിയത്തു സരസ്വതി C വാരിയർ 86 മധുരയിൽ മകളുടെ വസതിയിൽ വച്ചു ഇന്നു രാവിലെ 9.10 നു നിര്യാതയായി


നിർമല വാരിയർ, പരേതരായ അശോക് വാരിയർ, ദിലിപ് വാരിയർ എന്നിവർ മക്കളും, കൃഷ്ണകുമാർ, രജനി അശോക് , ജലജ എന്നിവർ മരുമക്കളും ആണ്.


ആദരാഞ്ജലികൾ 🙏: warriers.org


ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page